lok sabha elections 2019-rahul ghandhi in cpm poster
ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമായി മധുര ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന സിപിഎമ്മിന്‍റെ എസ് വെങ്കടേശന്‍റെ തിരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററാണ് സൈബര്‍ ലോകത്ത് വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.